Image

നാഗചൈതന്യ-സാമന്ത ചിത്രം മജിലിയുടെ പുതിയ പോസ്റ്റര്‍ പുറത്ത്

Published on 09 April, 2019
നാഗചൈതന്യ-സാമന്ത ചിത്രം മജിലിയുടെ പുതിയ പോസ്റ്റര്‍ പുറത്ത്
താരദമ്ബതിളായ നാഗചൈതന്യയും സാമന്തയും ഒന്നിക്കുന്ന ചിത്രം മജിലിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.. ശിവനിര്‍വാണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോപി സുന്ദറാണ് പാട്ടുകള്‍ക്ക് ഈണം നല്‍കുന്നത്. വിഷ്ണു ശര്‍മ്മയാണ് ഛായാഗ്രഹണം. നാഗചൈതന്യ - സാമന്ത ജോഡി ഒന്നിച്ച്‌ അഭിനയിക്കുന്ന നാലാമത്തെ ചിത്രമാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക