Image

അരുണ്‍ വിജയ് ചിത്രം തടം ബോളിവുഡിലേക്ക്

Published on 06 April, 2019
അരുണ്‍ വിജയ് ചിത്രം തടം ബോളിവുഡിലേക്ക്

അരുണ്‍ വിജയുടെ പുതിയ ഹിറ്റ് ചിത്രം തടം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. മുറാദ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

മഗിഴ്‌ തിരുമേനി സംവിധാനം ചെയ്ത തടത്തില്‍, അരുണ്‍ വിജയ്, ത്യാഗരാജ, സോണിയ അഗര്‍വാള്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. മാര്‍ച്ച്‌ 1 ന് റിലീസ് ചെയ്ത ഈ ചിത്രം വിമര്‍ശകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും അനുകൂലമായ നിരൂപണങ്ങള്‍ നേടിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക