Image

ഇന്ത്യയിലേക്ക്‌ കടക്കാന്‍ ശ്രമിച്ച പാക്‌ വനിതയെ വെടിവച്ചു

Published on 21 February, 2019
ഇന്ത്യയിലേക്ക്‌ കടക്കാന്‍ ശ്രമിച്ച പാക്‌ വനിതയെ  വെടിവച്ചു
ഇന്ത്യയിലേക്ക്‌ കടക്കാന്‍ ശ്രമിച്ച പാക്‌ വനിതയെ ബിഎസ്‌എഫ്‌ വെടിവച്ചു. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

പഞ്ചാബിലെ ഗുര്‍ദാസ്‌പുര്‍ ജില്ലയിലെ ഇന്ത്യ-പാക്‌ അതിര്‍ത്തിയിലാണ്‌ സംഭവമുണ്ടായത്‌.

ബങ്കാര്‍ ബോര്‍ഡര്‍ ഔട്ട്‌പോസ്റ്റില്‍ വച്ചു ഇന്ത്യയിലേക്കു കടക്കാന്‍ ശ്രമിച്ച ഇവരോട്‌ തിരികെപ്പോകാന്‍ ബിഎസ്‌എഫ്‌ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്തു  വകവയ്‌ക്കാതെ ഇവര്‍ മുന്നോട്ട്‌ നടന്നതിനെ തുടര്‍ന്നാണ്‌ വെടിവച്ചതെന്ന്‌ അധികൃതര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക