Image

തെലങ്കാന സ്വദേശി ഫ്‌ലാറിഡയില്‍ വെടിയേറ്റ്‌മരിച്ചു

Published on 21 February, 2019
തെലങ്കാന സ്വദേശി ഫ്‌ലാറിഡയില്‍  വെടിയേറ്റ്‌മരിച്ചു
തെലങ്കാന സ്വദേശി ഫ്‌ലാറിഡയില്‍ വെടിയേറ്റ്‌ മരിച്ചു. ഉപ്പല്‍ സ്വദേശിയായ കെ.ഗോവര്‍ദ്ധന്‍ റെഡ്‌ഢി(48) ആണ്‌ കൊല്ലപ്പെട്ടത്‌.

ചൊവ്വാഴ്‌ച വൈകീട്ട്‌  പെന്‍സാകോളയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ചാണ്‌ ഗോവര്‍ദ്ധന്‌ വെടിയേറ്റത്‌.

മുഖംമൂടി അണിഞ്ഞ അക്രമി സ്‌റ്റോര്‍ മാനേജറായ ഗോവര്‍ദ്ധനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക