Image

വി​ഷ​മ​ത്തി​ല്‍ ഓ​രോ​ന്നും വി​ളി​ച്ചു പ​റ​യു​ന്ന​താ​യി​രി​ക്കാം..! പീ​താം​ബ​ര​ന്‍റെ കു​ടും​ബ​ത്തെ ത​ള്ളി കോ​ടി​യേ​രി

Published on 20 February, 2019
വി​ഷ​മ​ത്തി​ല്‍ ഓ​രോ​ന്നും വി​ളി​ച്ചു പ​റ​യു​ന്ന​താ​യി​രി​ക്കാം..! പീ​താം​ബ​ര​ന്‍റെ കു​ടും​ബ​ത്തെ ത​ള്ളി കോ​ടി​യേ​രി
കോ​ഴി​ക്കോ​ട്: പെ​രി​യ​യി​ലെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ മു​ഖ്യ​പ്ര​തി പീ​താം​ബ​ര​ന്‍റെ കു​ടും​ബം പാ​ര്‍​ട്ടി​ക്കെ​തി​രേ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ല്‍ ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. 

പീ​താം​ബ​ര​ന്‍ കേ​സി​ല്‍​പ്പെ​ട്ട​തി​ന്‍റെ വി​ഷ​മ​ത്തി​ല്‍ ആ​യി​രി​ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍ ഓ​രോ​ന്നും ഇ​ങ്ങ​നെ പ​റ​യു​ന്ന​ത്. പാ​ര്‍​ട്ടി പ​റ​ഞ്ഞി​ട്ടാ​ണ് കൊ​ല​പാ​ത​ക​മെ​ന്ന് പീ​താം​ബ​ര​ന്‍ ഭാ​ര്യ​യോ​ട് പ​റ​ഞ്ഞ​താ​യി​രി​ക്കാം. എ​ന്നാ​ല്‍ കൊ​ല​പാ​ത​ക​ത്തി​ല്‍ പാ​ര്‍​ട്ടി​ക്ക് ഒ​രു പ​ങ്കു​മി​ല്ലെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക