Image

കൃപേഷിന്റെ വീട്ടില്‍ പൊട്ടിക്കരഞ്ഞ്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

Published on 20 February, 2019
കൃപേഷിന്റെ വീട്ടില്‍ പൊട്ടിക്കരഞ്ഞ്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
പെരിയ: കാസര്‍കോട്ട്‌ കൊലചെയ്യപ്പെട്ട യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ വീട്ടില്‍ നിയന്ത്രണം വിട്ട്‌ പൊട്ടിക്കരഞ്ഞ്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ഇന്ന്‌ രാവിലെയാണ്‌ കാസര്‍കോട്‌ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ വീടുകള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചത്‌.

മകന്റെ മരണത്തെക്കുറിച്ച്‌ വിങ്ങിപ്പൊട്ടിയ കൃപേഷിന്റെ പിതാവിനെ ആശ്വസിപ്പിക്കാന്‍ കഴിയാതായതോടെയാണ്‌ ഉമ്മന്‍ ചാണ്ടി പൊട്ടിക്കരഞ്ഞത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക