Image

നക്‌സലുകള്‍ റെയില്‍വേ ട്രാക്ക്‌ തകര്‍ത്തു; ഝാര്‍ഖണ്ഡില്‍ ചരക്ക്‌ ട്രെയിന്‍ പാളം തെറ്റി

Published on 19 February, 2019
നക്‌സലുകള്‍ റെയില്‍വേ ട്രാക്ക്‌ തകര്‍ത്തു; ഝാര്‍ഖണ്ഡില്‍ ചരക്ക്‌ ട്രെയിന്‍ പാളം തെറ്റി
ധന്‍ബാദ്‌: ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ ചരക്ക്‌ ട്രെയിന്‍ പാളം തെറ്റി. പ്രദേശത്ത്‌ നക്‌സലുകള്‍ ?െറയില്‍വേ ട്രാക്ക്‌തകര്‍ത്തതിനെ തുടര്‍ന്നാണ്‌ ട്രെയിന്‍ പാളം തെറ്റിയത്‌. ട്രെയിനി?െന്‍റ 15 ബോഗികള്‍ മറിഞ്ഞു.

ഇന്ന്‌പുര്‍ച്ചെ രണ്ടേകാലോടെയായിരുന്നു സംഭവം. ധന്‍ബാദ്‌-ഗര്‍ഹ്‌?വ റൂട്ടില്‍ റോയ്‌ -ഖലാരി സ്‌റ്റേഷനുകള്‍ക്കിടയിലാണ്‌? അപകടമുണ്ടായത്‌.

ഇവി?െട നക്‌?സലുകള്‍ റെയില്‍ പാളം ബോംബിട്ട്‌തകര്‍ക്കുകയായിരുന്നു. പാളത്തി?െന്‍റ ഭൂരിഭാഗ?വും ബോംബാക്രമണത്തില്‍ തകര്‍ന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക