Image

പ്രീത ഷാജിയുടെ വീടും പുരയിടവും ലേലം ചെയ്‌ത നടപടി റദ്ദാക്കി

Published on 19 February, 2019
പ്രീത ഷാജിയുടെ വീടും പുരയിടവും ലേലം ചെയ്‌ത നടപടി റദ്ദാക്കി

കൊച്ചി: പ്രീത ഷാജിയുടെ വീടും പുരയിടവും ലേലത്തില്‍ വിറ്റ നടപടി ഹൈക്കോടതി റദ്ദാക്കി. ലേല നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന്‌ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ഹൈക്കോടതിയുടെ നടപടി.

വായ്‌പാ തുകയും പലിശയും ബാങ്കില്‍ തിരികെ അടച്ചാല്‍ സ്വത്ത്‌ കൈവശം വയ്‌ക്കാമെന്നും ഹൈക്കോടതി അറിയിച്ചു. പണം നല്‍കാന്‍ ഒരു മാസത്തെ സാവകാശവും നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക