Image

ഹര്‍ത്താല്‍: മലപ്പുറത്ത്​ സംഘര്‍ഷം, ഏഴ്​ പേര്‍ അറസ്റ്റില്‍

Published on 18 February, 2019
ഹര്‍ത്താല്‍: മലപ്പുറത്ത്​ സംഘര്‍ഷം, ഏഴ്​ പേര്‍ അറസ്റ്റില്‍
മലപ്പുറം: കാസര്‍ഗോട്ടെ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള യൂത്ത്​ കോണ്‍ഗ്രസ്​ ഹര്‍ത്താലിനിടെ മലപ്പുറത്ത് സംഘര്‍ഷം. പാണ്ടിക്കാട് കടകള്‍ അടപ്പിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഏഴു പേരെ പോലീസ്​ അറസ്റ്റു ചെയ്തു. 

കൊണ്ടോട്ടിയിലും പ്രതിഷേധക്കാര്‍ കടകള്‍ അടപ്പിച്ചു. ഹര്‍ത്താല്‍ അനുകൂലികള്‍ മലപ്പുറത്ത്​ വാഹനങ്ങള്‍ തടഞ്ഞു. ചിലയിടങ്ങളില്‍ കടകള്‍ അടപ്പിക്കാനുള്ള നീക്കം സംഘര്‍ഷത്തിനിടയാക്കുകയും ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക