Image

മിന്നല്‍ ഹര്‍ത്താല്‍ വാര്‍ത്തയാക്കരുത്, ഹര്‍ത്താല്‍ സാമൂഹ്യ വിരുദ്ധം; മാധ്യമങ്ങളോട് ഹൈക്കോടതി

Published on 18 February, 2019
മിന്നല്‍ ഹര്‍ത്താല്‍ വാര്‍ത്തയാക്കരുത്, ഹര്‍ത്താല്‍ സാമൂഹ്യ വിരുദ്ധം; മാധ്യമങ്ങളോട് ഹൈക്കോടതി

കൊ​ച്ചി: മി​ന്ന​ല്‍ ഹ​ര്‍​ത്താ​ല്‍ ആ​ഹ്വാ​ന​ങ്ങ​ള്‍ വാ​ര്‍​ത്ത​യാ​ക്ക​രു​തെ​ന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ഇ​ത്ത​ര​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്താ​ല്‍ കൂ​ട്ടു​ത്ത​ര​വാ​ദി​ത്ത​മു​ണ്ടാ​കു​മെ​ന്നും കോ​ട​തി ഓ​ര്‍​മ്മി​പ്പി​ച്ചു. ഹ​ര്‍​ത്താ​ലു​ക​ള്‍ സാ​മൂ​ഹ്യ വി​രു​ദ്ധ​മാ​ണെ​ന്ന് ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും കോ​ട​തി ഓ​ര്‍​മി​പ്പി​ച്ചു.

ചീ​ഫ് ജ​സ്റ്റീ​സ് ഋ​ഷി​കേ​ശ് റോ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് മാ​ധ്യ​മ​ങ്ങ​ള്‍​ക്കെ​തി​രെ വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ച​ത്. കാ​സ​ര്‍​കോട് കൊലപാതകവുമായി ബ​ന്ധ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ല്‍ സം​ബ​ന്ധി​ച്ച കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കോ​ട​തി ഇ​ത്ത​ര​ത്തി​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ക​ര്‍​ശ​ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യ​ത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക