Image

നിയമത്തെ അതിന്‍റെ വഴിക്കു വിടൂ; ജ​യ​രാ​ജ​നെ കൊ​ള്ളാ​തെ വി.​എ​സ്

Published on 12 February, 2019
നിയമത്തെ അതിന്‍റെ വഴിക്കു വിടൂ; ജ​യ​രാ​ജ​നെ കൊ​ള്ളാ​തെ  വി.​എ​സ്
തി​രു​വ​ന​ന്ത​പു​രം: ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സി​ല്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​നെ പ്ര​തി ചേ​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ പാ​ര്‍​ട്ടി നി​ല​പാ​ട് ത​ള്ളി മു​തി​ര്‍​ന്ന നേ​താ​വ് വി.​എ​സ് അ​ച്യു​താ​ന​ന്ദ​ന്‍. നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്കു​പോ​ക​ട്ടെ​യെ​ന്ന് വി.​എ​സ് പ്ര​തി​ക​രി​ച്ചു. ജ​യ​രാ​ജ​നെ പ്ര​തി ചേ​ര്‍​ത്ത​ത് രാ​ഷ്ട്രീ​യ​മാ​യി കാ​ണേ​ണ്ട​തി​ല്ല. നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് ശ​രി​യാ​യ ദി​ശ​യി​ല്‍ പോ​ക​ട്ടെ. നി​യ​മ​ത്തെ അ​തി​ന്‍റെ വ​ഴി​ക്ക് വി​ടു​ക​യാ​ണ് വേ​ണ്ട​തെ​ന്നാ​ണ് ത​ന്‍റെ അ​ഭി​പ്രാ​യ​മെ​ന്നും വി.​എ​സ് പ​റ​ഞ്ഞു. 

മൂ​ന്നാ​ര്‍ കൈ​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ര്‍ രേ​ണു​രാ​ജി​നെ അ​ധി​ക്ഷേ​പി​ച്ച എ​സ്. രാ​ജേ​ന്ദ്ര​ന്‍ എം​എ​ല്‍​എ​യു​ടെ ന​ട​പ​ടി​യും വി.​എ​സ് വി​മ​ര്‍​ശി​ച്ചു. സ്ത്രീ​ക​ള്‍​ക്കെ​തി​രെ മോ​ശം പ​രാ​മ​ര്‍​ശം ന​ട​ത്തു​ന്ന​ത് ശ​രി​യാ​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക