അതിഥിയായി അവിടുത്തെ
അരികിലെത്തി അത്രമേല്‍
അനുഗ്രഹം അറിഞ്ഞു തന്നു
എന്നുമെന്‍ ഹൃദയത്തില്‍
നിറഞ്ഞുനിന്നു എന്നില്‍
നിന്നെ ചൈതന്യം ചൊരിഞ്ഞു
തന്നു അമൃതവര്‍ഷിണി
രാഗമായി എന്‍
ചുണ്ടില്‍ വിരിഞ്ഞു
നിന്നു തുളസിദളം ആയി
ഹാരത്തില്‍ പരിണമിച്ചു
നീലാംബരത്തിലെ മേഘ
ശകലമായി ഒഴുകി വന്നു
ജന്മം സഫലമായി മോഹ
പുഷ്പങ്ങള്‍ പുഞ്ചിരി തൂകി
നിന്നു