മാര്‍ത്തോമാ യുവജനസഖ്യം ഭദ്രാസന കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്ക്ഓഫും, വെബ്‌സൈറ്റ് ഉദ്ഘാടനവും നടത്തി
AMERICA
22-Dec-2018
സുമോദ് ജേക്കബ്
AMERICA
22-Dec-2018
സുമോദ് ജേക്കബ്

ഫിലാഡല്‍ഫിയ: 2019 ഒക്‌ടോബറില്‍ നടക്കുന്ന ഇരുപതാമത് വടക്കേ അമേരിക്ക
ആന്‍ഡ് യൂറോപ്പ് ഭദ്രാസന കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ കിക്ക്ഓഫ്
കര്‍മ്മവും വെബ്‌സൈറ്റ് ഉദ്ഘാടനവും മാര്‍ത്തോമാ സഭയുടെ ചെങ്ങന്നൂര്‍-
മാവേലിക്കര ഭദ്രാസനാധിപന്‍ റൈറ്റ് റവ. തോമസ് മാര്‍ തിമോത്തിയോസ്
എപ്പിസ്‌കോപ്പ നിര്‍വഹിച്ചു. ഫിലാഡല്‍ഫിയ ക്രിസ്റ്റോസ് മാര്‍ത്തോമാ
ഇടവകയുടെ എട്ടാമത് വാര്‍ഷിക യോഗത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ മുന്‍
ഭദ്രാസന കൗണ്‍സില്‍ അംഗം ഷാജി മത്തായിയില്‍ നിന്നും ആദ്യ രജിസ്‌ട്രേഷന്‍
സ്വീകരിച്ചു. ചടങ്ങില്‍ ക്രിസ്റ്റോസ് ഇടവക വികാരി റവ. അനീഷ് തോമസ് തോമസ്
അധ്യക്ഷത വഹിച്ചു.
കോണ്‍ഫറന്‍സിനോട് അനുബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തുന്നതിനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുമായി www.ysconference2019.org എന്ന വെബ്‌സൈറ്റിനു രൂപം നല്‍കി. വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും ഇതേ ദിവസം തന്നെ റൈറ്റ് റവ. തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്‌കോപ്പ നിര്‍വഹിച്ചു. 2019 ജനുവരി അവസാനത്തോടുകൂടി വെബ്‌സൈറ്റ് ഡിസൈന്‍ പൂര്‍ത്തിയാകുന്നതും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതുമാണ്.
ഒക്‌ടോബര്‍ 4 മുതല്‍ 6 വരെ പോക്കനോസിലുള്ള ബഷ്കില്‍ ഇന്‍ റിസോര്‍ട്ടില്‍ വച്ചാണ് ഇരുപതാമത് ഡയോസിഷന്‍ യുവജനസഖ്യം കോണ്‍ഫറന്‍സ് നടത്തുന്നത്. 75 ഇടവകകളും 13 കോണ്‍ഗ്രിഗേഷനുമുള്ള നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഡയോസിസില്‍ നിന്നും അറൂനൂറില്‍പ്പരം യുവജനങ്ങളും കുടുംബങ്ങളും പങ്കെടുക്കുമെന്ന് കരുതപ്പെടുന്ന കോണ്‍ഫറന്‍സിന്റെ പ്രാരംഭ ഒരുക്കങ്ങള്‍ ഫിലാഡല്‍ഫിയ ക്രിസ്റ്റോസ് ഇടവകയിലെ യുവജനസഖ്യാംഗങ്ങള്‍ ആരംഭിച്ചിരിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക: Rev. Anish Thomas Thomas (President) 215-
808-7410, Sumod Jacob (Vice. President) 267-250-5383, Reni Thomas (Secretary) 267-
288-7120, Santhosh Abraham (Gen. Convener) 215-605-6914, Prince john 267-243-8721 & Anitha George 267-738-0576 (Co-Conveners), Bincy John (Registration) 215-400-0843, Justin Jose (Souvenir) 215-828-2948, Kurien John (Finance) 215-869-3150.
Website: www.ysconference2019.org Email: info@ysconference2019.org
NEWS: Sumod Jacob (PRO & IT)

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments