Image

മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ്‌ സിംഗ്‌ ചൗഹാന്‍ രാജിവെച്ചു

Published on 12 December, 2018
മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ്‌ സിംഗ്‌ ചൗഹാന്‍ രാജിവെച്ചു

മധ്യപ്രദേശ്‌: മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ്‌ സിംഗ്‌ ചൗഹാന്‍ രാജിവെച്ചു.  ഗവര്‍ണറെ കണ്ട്‌ അദ്ദേഹം രാജിക്കത്ത്‌ കൈമാറി .   സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ അവകാശവാദം ഉന്നയിക്കില്ലെന്ന്‌ അദ്ദേഹം വ്യക്തമാക്കുകയും ചെയ്‌തു. ഇതോടെ കൊണ്‌ഗ്രെസ്സ്‌ മധ്യപ്രദേശ്‌ ഭരണത്തിലേക്ക്‌ എത്തുമെന്ന്‌ ഏതാണ്ട്‌ ഉറപ്പായിക്കഴിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക