തിരുവനന്തപുരം: ലോക്സഭാ
തെരഞ്ഞടുപ്പിന്റെ സെമിഫൈനല്‍സ് എന്ന് വിശേഷിപ്പിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ
തെരഞ്ഞടുപ്പ് ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ കോണ്‍ഗ്രസ് നടത്തിയ വലിയ മുന്നേറ്റം ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തിരിച്ചു വരവിന്റെ സൂചനയാണെന്ന് കേരള
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.