Image

കോണ്‍ഗ്രസ്‌ ക്യാംപില്‍ തിരക്കിട്ട ചര്‍ച്ചകള്‍

Published on 11 December, 2018
കോണ്‍ഗ്രസ്‌ ക്യാംപില്‍ തിരക്കിട്ട ചര്‍ച്ചകള്‍


ഡല്‍ഹി: സംസ്ഥാനങ്ങളില്‍ സര്‍ക്കാരുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട്‌ കോണ്‍ഗ്രസ്‌ ക്യാംപില്‍ തിരക്കിട്ട ചര്‍ച്ചകള്‍. ഗോവയിലും മണിപ്പൂരിലും ഉണ്ടായ വീഴ്‌ച്ച ഇക്കുറി ഉണ്ടാവാതിരിക്കാന്‍ തികഞ്ഞ ജാഗ്രതയാണ്‌ പാര്‍ട്ടി പുലര്‍ത്തുന്നത്‌.

രാജസ്ഥാനില്‍ ഫലം ആദ്യഫലങ്ങള്‍ വന്നതിന്‌ പിന്നാലെ തന്നെ എഐസിസി ജനറല്‍ സെക്രട്ടരി കെസി വേണുഗോപാലിനെ അവിടേക്ക്‌ അയച്ചു കൊണ്ട്‌ രാഹുല്‍ അണിയറ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക