Image

ഇഷ അംബാനിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഹില്ലരി ക്ലിന്റനെത്തി

Published on 08 December, 2018
ഇഷ അംബാനിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഹില്ലരി ക്ലിന്റനെത്തി
ന്യൂഡല്‍ഹി: റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഉദയപുരില്‍ഹില്ലരി ക്ലിന്റണ്‍, ലക്ഷ്മി മീത്തല്‍, ഫോക്സ് സിഇഒ ജെയിംസ് മര്‍ഡോക്, സല്‍മാന്‍ ഖാന്‍,അഭിഷേക് ബച്ചന്‍- ഐശ്വര്യ ദമ്പതികള്‍,പ്രിയങ്ക ചോപ്ര-നിക്ക് ജോനാസ്, വിദ്യാബാലന്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍ - അഞ്ജലി തെണ്ടുല്‍ക്കര്‍ തുടങ്ങി ഒട്ടേറെ പ്രമുഖരെത്തി

പിരാമല്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറായ ആനന്ദ് പിരാമലിനെയാണ് 27കാരിയായ ഇഷ അംബാനി വിവാഹം ചെയ്യുന്നത്.ചൊവ്വാഴ്ച്ച മുംബൈയില്‍ വെച്ചുനടക്കുന്ന വിവാഹത്തിന് മുന്നോടിയായുള്ള അഘോഷങ്ങളാണ്ഉദയ്പുരില്‍ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക