Image

മാനന്തവാടിയില്‍ മന്ത്രി കടകംപള്ളിക്കെതിരേ ബിജെപിയുടെ കരിങ്കൊടി

Published on 08 December, 2018
മാനന്തവാടിയില്‍ മന്ത്രി കടകംപള്ളിക്കെതിരേ ബിജെപിയുടെ കരിങ്കൊടി
 ശബരിമല വിഷയത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. മാനന്തവാടിയില്‍ എത്തിയ മന്ത്രിക്കെതിരേ ബിജെപി ജില്ലാ പ്രസിഡന്‍റ് സജി ശങ്കറിന്‍റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക