ന്യൂ ഡല്‍ഹി : പശ്ചിമഘട്ടത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവില്‍ ഭേദഗതിയുമായി പരിസ്ഥിതി മന്ത്രാലയം.
നിര്‍മാണത്തിനുള്ള തടസ്സങ്ങള്‍ നീക്കുന്ന ഭേദഗതിയാണ് 2013 നവംബര്‍ 13 ഉത്തരവിലെ അഞ്ചാമത്തെ പാരഗ്രാഫില്‍ വരുത്തിയത്. പശ്ചിമഘട്ടത്തിലെ 3079 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇതോടെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാകും