Image

ആനന്ദ് ബാലചന്ദ്രന്‍, 40, അറ്റ്‌ലാന്റയില്‍ നിര്യാതനായി - പൊതുദര്‍ശനം നവംബര്‍ 9 ന്

പി പി ചെറിയാന്‍ Published on 09 November, 2018
ആനന്ദ് ബാലചന്ദ്രന്‍, 40, അറ്റ്‌ലാന്റയില്‍ നിര്യാതനായി - പൊതുദര്‍ശനം നവംബര്‍ 9 ന്
അറ്റ്‌ലാന്റാ: അറ്റ്‌ലാന്റാ ചര്‍ച്ച് ഓഫ് ഗോഡ് യൂത്ത് പാസ്റ്റര്‍ ആനന്ദ് ബാലചന്ദ്രന്‍ (40) നിര്യാതനായി. ഭാര്യ- ബീനാ ആനന്ദ്. മക്കള്‍- ജോഷ്വവ, ജോര്‍ദാന്‍.

ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, സൗത്ത് ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് ക്രിസ്ത്യന്‍ സ്റ്റഡീസില്‍ നിന്ന് ബിരുദാനന്ദര ബിരുദവും നേടിയ ആനന്ദ് 2016 മുതല്‍ അറ്റ്‌ലാന്റാ ചര്‍ച്ച് ഓഫ് ഗോഡ് യൂത്ത് പാസ്റ്റര്‍ ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

പൊതുദര്‍ശനം: നവംബര്‍ 9 വെള്ളി 6 pm to 9pm
സ്ഥലം: Praise Community Church, 329, Grayson Hwy, Lawrence Ville, GA 30046.

സംസ്‌ക്കാര ശുശ്രൂഷ: നവംബര്‍ 10 ശനി 10 AM to 12 noon.
സ്ഥലം: Praise Community Church.

തുടര്‍ന്ന് ഇറ്റേണല്‍ ഹില്‍സ് ഫ്യൂണറല്‍ ഹോമില്‍ ക്രിമേഷന്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 214 606 5724 (Pastor സതീഷ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക