Image

ഹൗസില്‍ ഡമോക്രാറ്റിക് ഭൂരിപക്ഷം; സെനറ്റില്‍ റിപ്പബ്ലിക്കന്‍ ആധിപത്യം

Published on 07 November, 2018
ഹൗസില്‍ ഡമോക്രാറ്റിക് ഭൂരിപക്ഷം; സെനറ്റില്‍ റിപ്പബ്ലിക്കന്‍ ആധിപത്യം
പത്തു വര്‍ഷത്തെ റിപ്പബ്ലിക്കന്‍ ആധിപത്യത്തിനു ശേഷം ഹൗസ് ഓഫ് റെപ്രസെന്റേറ്റിവ്‌സില്‍ ഡമോക്രാറ്റുകള്‍ ഭൂരിപക്ഷം നേടി. എന്നാല്‍ സുപ്രധാനമായ സെനറ്റില്‍ റിപ്പബ്ലിക്കന്‍ ആധിപത്യം തുടരുക മാത്രമല്ല പുതുതായി അവര്‍ക്ക് നാലോ അഞ്ചോ സീറ്റു കൂടുതലായി ലഭിക്കുകയും ചെയ്തു. അതിനാല്‍ ഇലക്ഷനില്‍ നീല (ദമോക്രാറ്റിക്) തരംഗം ഉണ്ടായി എന്നു പറയാനാവില്ല.

വോട്ട് എല്ലാം എണ്ണിക്കഴിയുമ്പോള്‍ ഡമോക്രാറ്റുകള്‍ക്ക് ഹൗസില്‍ 232 സീറ്റ് കണ്ടേക്കും. മൊത്തം 435 സീറ്റ്.
അതു പോലെ പല ഗവര്‍ണര്‍ ഇലക്ഷനിലും റിപബ്ലിക്കന്‍ വിജയം ആവര്‍ത്തിച്ചിട്ടുണ്ട്. ഫ്‌ലോറിഡ, ജോര്‍ജിയ, ഒഹായൊ, ടെക്‌സസ് തുടങ്ങിയവ.

ന്യു യോര്‍ക്ക്, ഇല്ലിനോയി, കാലിഫോര്‍ണിയ സ്റ്റേറ്റുകളില്‍ ഡമോക്രാറ്റുകള്‍ ഗവര്‍ണര്‍മാരായി. ഹൗസില്‍ ഭൂരിപക്ഷം വന്നതോടേ പ്രസിഡന്റ് ട്രമ്പിന്റെ പല നടപടികളും തടസപ്പെടുത്താന്‍ ഡമോക്രാറ്റുകള്‍ക്കാകും 

Democrats retake the House and Republicans retain the Senate 

As many of the polls have indicated, Democrats have retaken the House of Representatives. Democrats needed 23 to win the control of the House and it is expected that they could wound up winning 35. It is projected that when all the votes are counted, Democrats may have 232 or more seats. In the case of Senate, Republicans not only have retained the Senate but probably may have gained 4 to 5 Seats. The Blue wave the Democrats have hoped for may not have materialized except in the case House of Representatives.  Republicans kept many of the critical Governorships that may have a bearing in 2020 election in places like Florida, Georgia, and Ohio. Republicans have maintained a majority in the House since 2010. 

It looks like Americans have produced a split decision as if they are sending a message to Washington imploring for a more bi-partisan approach in resolving some of the nation’s pressing issues that deal with Economy and Immigration. This election also witnessed an unprecedented number of women elected to the U.S. Congress. 

With losing control of the House, the Trump agenda may get stalled, and the Democrats will be starting a whole series of investigations into the 2016 election and especially focusing on Trump business. However, any aggressive action by the Democrats could also backfire helping Trump in 2020. 

The Democrats relied heavily on the issue of health care and the coverage of pre-existing condition played heavily in the campaign. President Trump tried to gin up the support of his base with his hot and divisive rhetoric on immigration. The country appears to be evenly divided and this time the suburban voters especially women flipping many of the Republican-held seats to Democrats. 

With additional seats in the Senate, Trump will have an easier time to get his cabinet appointments and judicial nominations through where he may leave a lasting legacy on the nation. There is no doubt that the Brett Kavanaugh hearing had a significant impact on the Senate election where many of the Red States Democratic Senators who voted against him appeared to have lost the election.

Join WhatsApp News
Fllip_Flop 2018-11-07 08:06:49
It is time for Kunthara and Boby to go back to Democratic party
പോതികെട്ടും ചൂലും 2018-11-07 09:53:11
ഇന്ത്യന്‍ ഫുഡ്‌ പോതികെട്ടും പിന്നെ രിപപ്ലിക്ക്ന്‍സിനെ ഇടുന്ന ജയില്‍ തൂതുവരാലും ഒക്കെ ആയി അവര്‍ നല്ല തിരക്കില്‍ ആയിരിക്കും. രിപപ്ലിക്ക്ന്‍സിന് പോതിചോര്‍ കെട്ടി കൊണ്ട് കൊടുത്താണ്  പാര്‍ടിയില്‍ ചേര്‍ന്നത്‌ എന്ന് ആണ് ഹൂസ്ടനില്‍ പൊതു  അഭിപ്രായം. അ ന്യൂ യോര്‍ക്ക്‌ കാരന്‍ പഴയ സ്കൂള്‍ ബോര്‍ഡു തൂപ്പുകാരനേയും കൂടെ കൂട്ടുക.

CID Moosa 2018-11-07 11:47:12
ഇവന്മാരുടെ നേതാവ് അടക്കം സർവ്വത്തിന്റേം ടാക്സ് റിട്ടേൺ പൊക്കി എടുക്കണം . റഷ്യൻ പണം ഉണ്ടോ എന്നറിയണം.  ബോബി കുട്ടനേം കുന്തത്തിനേം   വെറുതെ വിട്ടേര്. വയറ്റിപിഴപ്പാ .  കീചകന്റേം കംസൻറേം വേഷം കെട്ടി ആടുന്നു എന്നേയുള്ളു. പിന്നെ മലയിൽ കൊണ്ടുപോയി മകനെ കുലപ്പെടുത്താൻ ശ്രമിച്ച അബ്രാഹം കൊലയാളിയുടേം ഐസക്ക് എന്ന ഉഡായിപ്പിന്റേം പേരും പറഞ്ഞുവരുന്ന 'ആ തൂപ്പുകാരനെ " കുറിച്ച് ഒരു ശരിയായ അന്വേഷണം നടത്തണം 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക