Image

ടൗണ്‍സ് വില്‍ മലയാളി അസോസിയേഷന് പുതിയ നേതൃത്വം

Published on 04 November, 2018
ടൗണ്‍സ് വില്‍ മലയാളി അസോസിയേഷന് പുതിയ നേതൃത്വം
 

ടൗണ്‍സ് വില്‍: ടൗണ്‍സ് വില്‍ മലയാളി അസോസിയേഷന് (മാറ്റ്) പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ജോണി മേച്ചേരില്‍ (പ്രസിഡന്റ്), ബീന ജോമോന്‍ വറ്റയില്‍ (വൈസ് പ്രസിഡന്റ്), മാത്യു മേനാച്ചേരി (സെക്രട്ടറി), ലാലി കുരുവിള (ട്രഷറര്‍), റോള്‍ഡിന്‍ മാത്യു (വിദ്യാര്‍ഥി പ്രതിനിതി) എന്നിവരെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായി മേരി സുനില്‍, സാബു അലക്‌സ് പുളിക്കമ്യാലില്‍, സിന്ധു ജോര്‍ജ്, സല്‍ജന്‍ ജോണ്‍ കുന്നംകോട്ട് എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക