Image

ശബരിമല വിഷയത്തില്‍ സംസ്ഥാനത്ത്‌ കൊടി പിടിച്ചുള്ള സമരത്തിന്‌ ഹൈക്കമാന്‍ഡിന്റെ വിലക്ക്

Published on 18 October, 2018
ശബരിമല വിഷയത്തില്‍ സംസ്ഥാനത്ത്‌ കൊടി പിടിച്ചുള്ള സമരത്തിന്‌ ഹൈക്കമാന്‍ഡിന്റെ വിലക്ക്
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ സംസ്ഥാനത്ത്‌ പ്രത്യക്ഷ സമരത്തിന്‌ ഹൈക്കമാന്‍ഡിന്റെ വിലക്ക്‌. കൊടി പിടിച്ചുള്ള സമരം വേണ്ട. തീവ്ര സമരത്തിലേക്ക്‌ പോകുന്നത്‌ കോണ്‍ഗ്രസ്‌ നിലപാടിന്‌ വിരുദ്ധം.

നേതാക്കള്‍ പ്രകോപനപരമായ സമരങ്ങളിലേക്ക്‌ നീങ്ങരുതെന്ന്‌ രാഹുല്‍ ഗാന്ധി കേരള നേതാക്കളോട്‌ നിര്‍ദ്ദേശിച്ചു. ആചാരങ്ങളെ പിന്തുണയ്‌ക്കുന്ന സ്‌ത്രീകളുടെ വികാരത്തെ മാനിക്കണമെന്നും രാഹുല്‍ രമേശ്‌ ചെന്നിത്തല അടക്കമുള്ള നേതാക്കളോട്‌ നിലപാട്‌ വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക