Image

മുന്‍ കേന്ദ്രമന്ത്രി എന്‍ഡി തിവാരി അന്തരിച്ചു

Published on 18 October, 2018
മുന്‍ കേന്ദ്രമന്ത്രി എന്‍ഡി തിവാരി അന്തരിച്ചു
ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍ കേന്ദ്രമന്ത്രിയും ഉത്തര്‍പ്രദേശ്‌, ഉത്തരാഖണ്ഡ്‌ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എന്‍ഡി തിവാരി അന്തരിച്ചു.

ദില്ലിയിലെ മാക്‌സ്‌ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഇന്നായിരുന്നു അദ്ദേഹത്തിന്റെ 93-ാം പിറന്നാള്‍.


രാജീവ്‌ ഗാന്ധി മന്ത്രിസഭയിലാണ്‌ അദ്ദേഹം വിദേശകാര്യ മന്ത്രിയായി സേവനം അനുഷ്ടിച്ചത്‌. 2007 മുതല്‍ 2009 വരെ ആന്ധ്രാപ്രദേശ്‌ ഗവര്‍ണറുമായിരുന്നു.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക