Image

ശബരിമല സ്‌ത്രീപ്രവേശനം; രാഹുല്‍ ഈശ്വറിനെ രണ്ടാഴ്‌ച്ചത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തു

Published on 18 October, 2018
ശബരിമല സ്‌ത്രീപ്രവേശനം; രാഹുല്‍ ഈശ്വറിനെ രണ്ടാഴ്‌ച്ചത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തു


പത്തനംതിട്ട: ശബരിമല സ്‌ത്രീപ്രവേശനത്തിനെതിരെ സമരം ചെയ്‌തിരുന്ന രാഹുല്‍ ഈശ്വറിനെ രണ്ടാഴ്‌ച്ചത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തു. അതേസമയം പ്രതീഷ്‌ വിശ്വനാഥിനെ അല്‍പ സമയത്തിനുള്ളില്‍ കോടതിയില്‍ ഹാജരാക്കും.

ഇന്നലെ രാഹുല്‍ ഈശ്വറിനെ സന്നിധാനത്തു നിന്നുമാണ്‌ അറസ്റ്റു ചെയ്‌തു നീക്കിയത്‌. പന്തളം രാജകുടുംബാംഗങ്ങളെയും രാഹുല്‍ ഈശ്വറിന്റെ കുടുംബത്തെയും നേരത്തെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു നീക്കിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക