പാക്കിസ്ഥാനി സ്പോര്‍ട്ട്സ് ടോക്ക് ഷോ ഹോസ്റ്റ് ഖുറം ഇബ്രാഹിം കാറപകടത്തില്‍ മരിച്ചു
Published on 17 October, 2018
ഹൂസ്റ്റണ്‍: പ്രമുഖ പാക്കിസ്ഥാനി സ്പോര്‍ട്ട്സ് ടോക്ക് ഷോ ഹോസ്റ്റ് ഖുറം ഇബ്രാഹിം കാറപകടത്തില്‍ മരിച്ചു.
അദ്ദേഹം ഓടിച്ചിരുന്ന ബി.എം.ഡബ്ലിയു. കാര്‍ നിര്‍ത്തിയിട്ടിരുന്ന ഒരു 18 വീലര്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു. ഒരു ശവസംസ്കാരത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിര്‍ന്നു അദ്ധേഹം.
മൂന്നു പതിറ്റാണ്ടൂ മുന്‍പ് അമേരിക്കയിലെത്തിയ ഇബ്രാഹിം വ്യത്യസ്ത വിഷയങ്ങള്‍ അവതരിപ്പിച്ച് ജനശ്രദ്ധനേടിയിരുന്നു.
അദ്ധേഹത്തിന്റെ നിര്യാണം സമൂഹത്തെ ഞെട്ടിച്ചു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല