Image

ശബരിമല; ബി.ജെ.പിയുടെ ഉപവാസസമരം ഉദ്‌ഘാടനം ചെയ്‌ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌

Published on 17 October, 2018
ശബരിമല; ബി.ജെ.പിയുടെ ഉപവാസസമരം ഉദ്‌ഘാടനം ചെയ്‌ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌


പത്തനംതിട്ട: ശബരിമല സ്‌ത്രീപ്രവേശന വിഷയത്തില്‍ ബി.ജെ.പി നടത്തുന്ന ഉപവാസ സമരം ഉദ്‌ഘാടനം ചെയ്‌തത്‌ കോണ്‍ഗ്രസ്‌ നേതാവ്‌. കെ.പി.സി.സി. എക്‌സിക്യുട്ടീവ്‌ അംഗം ജി. രാമന്‍ നായരാണ്‌ സമരം ഉദ്‌ഘാടനം ചെയ്‌തത്‌.

നാമജപയാത്രയില്‍ കോണ്‍ഗ്രസുകാര്‍ക്കും പങ്കെടുക്കാമെന്ന്‌ ഇന്നലെ ചെന്നിത്തല പറഞ്ഞത്‌ വിവാദമായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക