Image

നവയുഗം കലാവേദി ബാലഭാസ്‌കര്‍ അനുസ്മരണം ഒക്ടോബര്‍ 18ന്.

Published on 16 October, 2018
നവയുഗം കലാവേദി ബാലഭാസ്‌കര്‍ അനുസ്മരണം ഒക്ടോബര്‍ 18ന്.
ദമ്മാം: നവയുഗം സാംസ്‌കാരികവേദി കലാവേദിയുടെ ആഭിമുഖ്യത്തില്‍ ബാലഭാസ്‌കര്‍ അനുസ്മരണ സംഗീത സദസ്സ് സംഘടിപ്പിയ്ക്കുന്നു. ഒക്ടോബര്‍ 18 വ്യാഴാഴ്ച വൈകുന്നേരം 8 മണിയ്ക്ക് ദമ്മാം ഹോളിഡേയ്‌സ് റെസ്‌റ്റോറന്റ് ഹാളില്‍ വെച്ചാണ് പരിപാടി അരങ്ങേറുന്നത്.

പ്രശസ്ത വയലിന്‍ കലാകാരനും, സംഗീതസംവിധായകനുമായ ബാലഭാസ്‌കര്‍, അപ്രതീക്ഷിതമായി ഒരു വാഹനാപകടത്തില്‍പ്പെട്ടു മരണമടയുകയായിരുന്നു. അദ്ദേഹത്തിന്റെ പാട്ടുകളിലൂടെയും, സുഹൃത്തുക്കളുടെ  ഓര്‍മ്മകളിലൂടെയും അനുസ്മരണ സദസ്സ് കടന്നു പോകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക