Image

നാല്പതോളം തൊഴിലാളികള്‍ക്ക് ഫ്രണ്ട്‌സ് ഓഫ് ബഹറിന്റെ സഹായ ഹസ്തം

Published on 13 October, 2018
നാല്പതോളം തൊഴിലാളികള്‍ക്ക് ഫ്രണ്ട്‌സ് ഓഫ് ബഹറിന്റെ സഹായ ഹസ്തം

മനാമ: മനാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടി കെട്ടിടം തകര്‍ന്ന് സകലതും നഷ്ടപ്പെട്ടു പെരുവഴിയിലായ നാല്പതോളം തൊഴിലാളികള്‍ക്ക് ഫ്രണ്ട്‌സ് ഓഫ് ബഹറിന്റെ സഹായ ഹസ്തം. വസ്ത്രങ്ങളും വീട്ടുപയോഗ സാധനങ്ങളും ഭക്ഷണവും അടങ്ങിയ സഹായം ഭാരവാഹികളാണ് എത്തിച്ചു കൊടുത്തത്.

എഫ്.എം. ഫൈസല്‍, റീന രാജീവ്, ഷില്‍സ റിലീഷ്, സുമിത സതീഷ്, നിഷ രാജീവ്, ഷാഹിന ഫൈസല്‍, ജെ. രാജീവ് രാജീവന്‍, സതീഷ്, സയിദ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക