Image

ക്രിമിനല്‍ കേസുകളില്‍ പ്രതികളെ വിട്ടയക്കുന്നതിനെഇരയ്‌ക്കും ചോദ്യം ചെയ്യാന്‍ അവകാശമണ്ടെന്ന്‌ സുപ്രീംകോടതി

Published on 13 October, 2018
ക്രിമിനല്‍ കേസുകളില്‍ പ്രതികളെ വിട്ടയക്കുന്നതിനെഇരയ്‌ക്കും ചോദ്യം ചെയ്യാന്‍ അവകാശമണ്ടെന്ന്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ പ്രതികളെ വിട്ടയക്കുന്നതിനെ മേല്‍ക്കോടതിയുടെ അനുമതിയില്ലാതെ തന്നെ ഇരയ്‌ക്കും ചോദ്യം ചെയ്യാന്‍ അവകാശമണ്ടെന്ന്‌ സുപ്രീംകോടതി വിധിച്ചു. ക്രിമിനല്‍ ശിക്ഷാ നിയമത്തിലെ 372 ാം വകുപ്പ്‌ ഇരകള്‍ക്ക്‌ പ്രയോജനകരമാകണമെന്നംു, യാഥാര്‍ത്യ ബോധത്തോടെയുള്ളതും സ്വതന്ത്രവും പുരോഗമനപരമാകണമെന്നും ജസ്റ്റിസുമാരായ മദന്‍.ബി.ലോക്കൂര്‍, അബ്ദുള്‍ നാസര്‍, ദീപക്‌ ഗുപ്‌ത എന്നിവരുടെ ബെഞ്ച്‌ വ്യക്തമാക്കി.

നിലവില്‍ സംസ്ഥാന സര്‍ക്കാരിനാണ്‌ അപ്പീല്‍ നല്‍കാനുള്ള അവകാശം. ക്രിമിനല്‍ നടപടിച്ചട്ടം (സിആര്‍പിസി) പ്രകാരമാണ്‌ ഇരയ്‌ക്ക്‌ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാവുന്നത്‌. വിധി അപ്പീല്‍ കോടതിയുടെ അനുമതിയില്ലാതെ ചോദ്യം ചെയ്യാനുള്ള ഇരയുടെ അവകാശത്തോട്‌ ജസ്റ്റിസ്‌ ദീപക്‌ ൂപപ്‌ത വിയോജിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക