Image

ഫ്‌ലോറിഡ ഷോപ്പിങ് മാളില്‍ വെടിവെപ്പ് രണ്ടു മരണം

പി പി ചെറിയാന്‍ Published on 10 October, 2018
ഫ്‌ലോറിഡ ഷോപ്പിങ് മാളില്‍ വെടിവെപ്പ് രണ്ടു മരണം
ഫ്‌ലോറിഡ: ഫ്‌ലോറിഡ ഷോപ്പിംഗ് മാളില്‍ ചൊവ്വാഴ്ച്ച രാത്രി ഉണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫോര്‍ട്ട് മയേഴ്‌സ് പോലീസ് അറിയിച്ചു 

ബെല്‍ ടവറിനു സമീപം നടന്ന സംഭവത്തില്‍ പ്രതിയെ പിടികൂടാനായില്ലെന്നും പോലീസ് പറഞ്ഞു .ജന്മദിനാഘോഷങ്ങളില്‍ പങ്കെടുത്തുകൊണ്ടിരുന്ന ഒരു സ്ത്രീ യുടെ മകന്‍ വെടിയേറ്റു മരിച്ചതായും ഭര്‍ത്താവിന് നെഞ്ചില്‍ വെടിയേറ്റതായും റിപോര്‍ട്ടുണ്ട് .മരിച്ച രണ്ടാമത്തെയാള്‍ ഇയാളാണോയെന്നു വ്യക്തമല്ലെന്നും അറിയുന്നു .പോലീസ് പ്‌റതിക്കുവേണ്ടി അന്വേഷണം ഊര്‍ജിത്തെപ്പടുത്തിതിയിട്ടണ്ട് 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക