ന്യൂയോര്‍ക്ക്: കേരളത്തിലെ പ്രളയ ബാധിതര്‍ക്കു സഹായമെത്തിക്കുന്നതിനു സമ്പത്തിച്ചുമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി എത്തുന്നവരില്‍ നിന്ന് ഫണ്ട് സ്വീകരിക്കാനും, ഇതിനകം നല്ലൊരു തുക കേരളത്തിനു നല്കിയ അമേരിക്കന്‍ മലയാളികളോടുള്ള നന്ദി അറിയിക്കാനും അവരെ ആദരിക്കാനും കേരളത്തിന്റെ ബഹുമാന്യനായ ധന മന്ത്രി ഡോക്ടര്‍ തോമസ് ഐസക് എത്തുന്നു
പ്രളയത്തില്‍ നഷ്ടപെട്ടവീടുകള്, റോഡുകള്‍, എന്നിവ പുനഃനിര്‍മിക്കുന്നതിനുള്ള പ്രൊജെക്ടുകള്‍ ഏറ്റടുക്കുന്ന വ്യക്തികളെയും സംഘടനകളെയും നേരിട്ട് അഭിനന്ദിക്കാനും ഇത് അവസരമാകും .
ഒക്ടോബര്‍ 20 ന് 7 പിഎം-നു ന്യൂയോര്‍ക്കിലെ കേരള സെന്ററില്‍ (1824 fairfax st elmont ny ) ഫൊക്കാന , ഫോമാ, വേള്‍ഡ് മലയാളി കൗണ്‍സില്‍, മറ്റു കമ്മ്യൂണിറ്റി നേതാക്കള്‍ , മത സമുദായ നേതാക്കള്ലോക കേരള സഭ അംഗങ്ങള്എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ മീറ്റിംഗിലെക്കു എല്ലാവരെയും ക്ഷണിക്കുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള സെന്റര്‍ 516 3582000
To rebuild the flood damaged Kerala, there is no need for the ministers to go abroad and beg. Raid the residences of Fr. Robin vadakanchery, Mar Alanchery, Fr. Thomas Peeliyanikal and all the Christian bishops of Kerala. The proceeds will be more than enough not only to rebuild Kerala but also to bring further development to Kerala. Abolish the tax-exempt status of all religious institutions too.
― Edgar Allan Poe