Image

ഇന്ധനവില വെല്ലുവിളി; നിരത്തിലിറങ്ങാതെ സ്വകാര്യ ബസ്സുകള്‍

Published on 23 September, 2018
ഇന്ധനവില വെല്ലുവിളി; നിരത്തിലിറങ്ങാതെ സ്വകാര്യ ബസ്സുകള്‍
കുതിച്ചുയരുന്ന ഇന്ധനവില സാധാരണക്കാര്‍ക്കൊപ്പം ബസുടമകളെയും ബാധിച്ചുതുടങ്ങിയതായി റിപ്പോര്‍ട്ട്. ഇന്ധനം, സ്‌പെയര്‍ പാര്‍ട്‌സ് അടക്കമുള്ളവയുടെ ചെലവ് താങ്ങാനാവാതെ ബസുടമകള്‍. ചിലവ് താങ്ങാനാവാതെ സര്‍വീസ് നിര്‍ത്തി വച്ചത് ഏകദേശം 200 ഓളം സ്വകാര്യബസ്സുകളാണ്. ഇത് സംസ്ഥാനത്തെ കഴിഞ്ഞ ഒരാഴ്ചത്തെ കണക്കാണ്. അതേസമയം, ഇന്ധന വില ഈ രീതിയില്‍ തുടര്‍ന്നാല്‍ 2000 ബസുകള്‍ സര്‍വീസ് നിര്‍ത്തുമെന്ന് ബസുടമകളുടെ സംഘടനകള്‍ പറയുന്നു. 2015 ഫെബ്രുവരിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 48 രൂപയാണ് ഉണ്ടായിരുന്നത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക