Image

ഏഴ്‌ ആണ്‍കുട്ടികളെ പീഡിപ്പിച്ച സന്യാസി അറസ്റ്റില്‍

Published on 19 September, 2018
ഏഴ്‌ ആണ്‍കുട്ടികളെ പീഡിപ്പിച്ച സന്യാസി അറസ്റ്റില്‍
തൃശൂര്‍: ഏഴ്‌ ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധപീഡനത്തിന്‌ ഇരയാക്കിയ കേസില്‍ സന്യാസി അറസ്റ്റില്‍.


ഇടുക്കി പെരുവന്താനം സ്വദേശിയായ ഇയാളുടെ യഥാര്‍ത്ഥ പേര്‌ താമരാക്ഷന്‍ എന്നാണ്‌.
പീഡനത്തിനിരയായ കുട്ടികള്‍ ദരിദ്ര ചുറ്റുപാടിലുള്ളവരാണ്‌. ആശ്രമത്തില്‍ കഴിയുന്ന കുട്ടികളെ ഇയാള്‍ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന്‌ പറയുന്നു. കുട്ടികള്‍ക്ക്‌ നടത്തിയ കൗണ്‍സിലിങ്ങലാണ്‌ പീഡനവിവരം അറിഞ്ഞത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക