Image

കൊല്ലം ചാമക്കടയില്‍ ഓട്ടോ െ്രെഡവര്‍ കുത്തേറ്റ്‌ മരിച്ചു

Published on 17 September, 2018
കൊല്ലം ചാമക്കടയില്‍ ഓട്ടോ െ്രെഡവര്‍ കുത്തേറ്റ്‌ മരിച്ചു

കൊല്ലം: ചാമക്കടയില്‍ ഓട്ടോ െ്രെഡവര്‍ കുത്തേറ്റു മരിച്ചു. പള്ളിത്തോട്ടം സ്വദേശിസിയാദ്‌ (32) ആണ്‌ മരിച്ചത്‌. കൊലപാതകവുമായി ബന്ധപ്പെട്ട്‌ പള്ളി?ത്തോട്ടം സ്വദേശിയായ നൗഷര്‍ എന്നയാളെയും ഇയാളുടെ ബന്ധുക്കളായ പത്തോളം പേര്‍ക്കെതിരെയും ഈസ്റ്റ്‌ പോലീ?സ്‌ കേസെടുത്തു.
പ്രതികള്‍ ഒളിവിലാണെന്ന്‌ പോലീസ്‌ പറഞ്ഞു.
നൗഷറിന്‍റെ സഹോദരിയുടെ മകളുമായി സിയാദ്‌ അടുപ്പത്തിലാവുകയും യുവതിയെ തട്ടിക്കൊ?ണടുപോകുകയും ചെയ്‌തിരുന്നു. പിന്നീട്‌ ബന്ധുക്കള്‍ ഇടപെട്ട്‌ യുവതിയെ തിരിച്ചുകൊണ്ടു?രികയും കൗണ്‍സിലിംഗും മറ്റും നടത്തി ബന്ധത്തില്‍നിന്ന്‌ പിന്തിരിപ്പിക്കുകയും ചെയ്‌തു. എന്നാല്‍ അടുത്തിടെ വീണ്ടും യുവ?തിയുമായി സിയാദ്‌ അടുപ്പത്തിലായതാണ്‌ കൊലപാതകത്തില്‍ കലാശിചചതെന്ന്‌ ഈസ്റ്റ്‌ പോലീസ്‌ നല്‍കുന്ന വിശദീകരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക