രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനായില്ലെന്ന് അമിത് ഷാ
Published on 16 September, 2018
രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍
കോണ്‍ഗ്രസിനായില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നെഹ്റുവിന്‍റെ
കാലം മുതല്‍ സോണിയയുടെ കാലം വരെയുള്ള 70ലേറെ വര്‍ഷങ്ങള്‍ എടുത്ത്
നോക്കിയാല്‍ പാവപ്പെട്ടവന്‍റെ അവകാശ സംരക്ഷണത്തിന് കോണ്‍ഗ്രസ് ഒന്നും
ചെയ്തിട്ടില്ലെന്ന് വ്യക്തമാകുമെന്നും ഷാ തുറന്നടിച്ചു.
രാജ്യത്തേക്ക്
നുഴഞ്ഞുകയറ്റക്കാരെ അനുവദിക്കില്ലെന്നുള്ള നിലപാട് ബിജെപിയും
കേന്ദ്രസര്‍ക്കാരും സ്വീകരിക്കുമ്ബോള്‍ അതിന് നേര്‍വിപരീത നിലപാടാണ്
കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല