ഡാളസ് : ഡാലസില്‍ നിര്യാതനായ സാജു സെബാസ്റ്റ്യന്റെ (52) സംസ്കാരം ആഗസ്ത് 18 ശനിയാഴ്ച രാവിലെ 10:30 ന് കൊപ്പേല്‍ സെയിന്റ് അല്‍ഫോന്‍സാ
ദേവാലയത്തില്‍ വി. കുര്‍ബാനയോട് കൂടി ആരംഭിക്കും. സാജു, ചങ്ങനാശ്ശേരി
നാലുകോടിക്കല്‍ കളത്തിപ്പറമ്പില്‍ പരേതനായ ദേവാസിയായുടെയും ഏലിയാമ്മയുടെയും
മകനാണ്.
ഭാര്യ: ജാനിസ് സാജു തോട്ടയ്ക്കാട് ആനാറ്റില്‍ കുടൂംബാംഗം.
മകള്‍: ക്രിസ്റ്റിന്‍ മാത്യു, മരുമകന്‍: പ്രവീണ്‍ വര്‍ഗീസ് നല്ലൂര്‍ പരിയാത്ത്
പൊതുദര്‍ശനം കൊപ്പേല്‍ സെയിന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ (200 S Heatrz
Rd, Coppell, TX 75019) ആഗസ്ത് 17 വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ.
ശനിയാഴ്ച രാവിലെ 10.30 നു സംസ്കാര ശുഷ്രൂഷകള്‍ കൊപ്പേല്‍ സെയിന്റ്
അല്‍ഫോന്‍സാ ദേവാലയത്തില്‍ ആരംഭിച്ചു, സംസ്കാരം കൊപ്പേല്‍ റോളിംഗ്‌സ്
ഓക്‌സ് സെമിത്തേരിയില്‍ (400 Freeport Pkwy, Coppell, TX 75019) തുടര്‍ന്ന്
നടക്കും.