Image

നേവി ഹെലിക്കോപ്ടറിലൂടെ രക്ഷിച്ച യുവതിക്കു സുഖ പ്രസവം

Published on 17 August, 2018
നേവി ഹെലിക്കോപ്ടറിലൂടെ രക്ഷിച്ച യുവതിക്കു സുഖ പ്രസവം
എയര്‍ലിഫ്റ്റിങ്ങിലൂടെ നേവി രക്ഷപ്പെടുത്തിയ ചെങ്ങമനാട് കളത്തിങ്ങല്‍ വീട്ടില്‍ സജിത ജബീലിനു ആശുപത്രിയില്‍ സുഖപ്രസവം. കെട്ടിടത്തിന്റെ മുകളിലായിരുന്ന യുവതിയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോയും യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയതായ വിവരവും നാവികസേനയുടെ ട്വിറ്റര്‍ പേജിലൂടെ നേരത്തെ പങ്കുവെച്ചിരുന്നു.
പിന്നാലെ പ്രസവം കഴിഞ്ഞ വാര്‍ത്തയും, യുവതിയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന വിവരവും നാവികസേന പുറത്തുവിട്ടു. യുവതിയും ആണ്‍കുഞ്ഞും സുരക്ഷിതരാണെന്നും, സുഖമായിരിക്കുന്നുവെന്നും ട്വീറ്റില്‍ പറയുന്നു
നേവി ഹെലിക്കോപ്ടറിലൂടെ രക്ഷിച്ച യുവതിക്കു സുഖ പ്രസവം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക