Image

മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ ഉരുള്‍പൊട്ടല്‍;അഞ്ച് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു; കുട്ടനാട്ടില്‍ വീണ്ടും പ്രളയം

Published on 17 August, 2018
മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ ഉരുള്‍പൊട്ടല്‍;അഞ്ച് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു; കുട്ടനാട്ടില്‍ വീണ്ടും പ്രളയം
സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 100 കടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസ്ഥാനത്തെത്തി പ്രളയബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. സൈന്യം ഊര്‍ജ്ജിതമായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അച്ചന്‍കോവിലും പമ്പയും മണിമലയാറും കരകവിഞ്ഞത് കുട്ടനാടിനെ മുക്കുന്നു. സൈന്യം രംഗത്തുണ്ട്. ആവശ്യത്തിനു ബോട്ട് രംഗത്തിറക്കി. ഹൗസ്‌ബോട്ടുകള്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക