Image

പന്തളം നഗരം പൂര്‍ണമായും വെള്ളത്തിനടിയില്‍

Published on 17 August, 2018
പന്തളം നഗരം പൂര്‍ണമായും വെള്ളത്തിനടിയില്‍
പന്തളം: അച്ചന്‍കോവിലാര്‍ കരകവിഞ്ഞൊഴുകിയതോടെ പന്തളം നഗരം പൂര്‍ണമായും വെള്ളത്തിനടിയില്‍. എംസി റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു.

പുലര്‍ച്ചയോടെയാണ് പന്തളം നഗരത്തില്‍പെട്ടെന്ന് വെള്ളം കയറിത്തുടങ്ങിയത്. ഇന്നലെ രാത്രിവരെ വെള്ളമില്ലാതിരുന്ന പ്രദേശങ്ങള്‍ പൊടുന്നനെ വെള്ളത്തിനടിയിലാവുകയായിരുന്നു. ശക്തമായ ഒഴുക്കാണ് നഗരത്തില്‍ അനുഭവപ്പെടുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക