Image

വി.​എം. സു​ധീ​ര​ന്‍റെ വീ​ടും വെ​ള്ള​ത്തി​ലാ​യി,വീ​ടി​നു​ള്ളി​ല്‍ അ​ക​പ്പെ​ട്ട സു​ധീ​ര​നെ​യും കു​ടും​ബ​ത്തെ​യും അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി​ ര​ക്ഷ​പ്പെ​ടു​ത്തി​

Published on 15 August, 2018
വി.​എം. സു​ധീ​ര​ന്‍റെ വീ​ടും വെ​ള്ള​ത്തി​ലാ​യി,വീ​ടി​നു​ള്ളി​ല്‍ അ​ക​പ്പെ​ട്ട സു​ധീ​ര​നെ​യും കു​ടും​ബ​ത്തെ​യും അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി​ ര​ക്ഷ​പ്പെ​ടു​ത്തി​
ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നു​ണ്ടാ​യ പ്ര​ള​യ​ത്തി​ല്‍ മു​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ വി.​എം. സു​ധീ​ര​ന്‍റെ വീ​ടും വെ​ള്ള​ത്തി​ലാ​യി. വീ​ടി​നു​ള്ളി​ല്‍ അ​ക​പ്പെ​ട്ട സു​ധീ​ര​നെ​യും കു​ടും​ബ​ത്തെ​യും അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. സു​ധീ​ര​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള ഗൗ​രീ​ശ​പ​ട്ട​ത്തെ വീ​ട്ടി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്.

ഗൗ​രീ​ശ​പ​ട്ട​ത്തു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ നേ​ര​ത്തെ 18 കു​ടും​ബ​ങ്ങ​ള്‍ ഒ​റ്റ​പ്പെ​ട്ടി​രു​ന്നു. അ​ഗ്നി​ശ​മ​ന​സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് പി​ന്നീ​ട് ഇ​വ​രെ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​ത്. അ​ഞ്ച് മ​ണി​ക്കൂ​റാ​ണ് ഇ​വ​ര്‍ വീ​ടി​നു​മു​ക​ളി​ല്‍ അ​ഭ​യം പ്രാ​പി​ച്ച​ത്. 

ഇ​ന്ന് പു​ല​ര്‍​ച്ചെ ര​ണ്ട​ര​യോ​ടെ ആ​മ​യി​ടി​ഞ്ചാ​ല്‍ തോ​ട് ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​താ​ണ് 18 ഓ​ളം കു​ടും​ബ​ങ്ങ​ള്‍ ഒ​റ്റ​പ്പെ​ടാ​ന്‍ കാ​ര​ണ​മാ​യ​ത്. വ​ള​രെ പെ​ട്ട​ന്ന് വെ​ള്ളം പൊ​ങ്ങി​യ​തി​നാ​ല്‍ ഇ​വ​ര്‍​ക്ക് പു​റ​ത്തു​ക​ട​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. 

ജി​ല്ല​യി​ല്‍ ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ അ​രു​വി​ക്ക​ര, നെ​യ്യാ​ര്‍, പേ​പ്പാ​റ ഡാ​മു​ക​ളെ​ല്ലാം തു​റ​ന്നു​വി​ട്ടി​രി​ക്കു​ക​യാ​ണ്. ക​ര​മ​ന​യാ​റ്റി​ലും കി​ള്ളി​യാ​റ്റി​ലും വെ​ള്ളം നി​റ​ഞ്ഞ​തോ​ടെ ത​ല​സ്ഥാ​നം പ്ര​ള​യ​ത്തി​ല്‍ മു​ങ്ങു​ക​യാ​യി​രു​ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക