Image

മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തുറന്നു

Published on 15 August, 2018
മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തുറന്നു
കുമളി: ജലനിരപ്പ്‌ ഉയര്‍ന്നതിനെ തുടര്‍ന്ന്‌ മുല്ലപ്പെരിയാര്‍ ഡാം തുറന്നു. ജലനിരപ്പ്‌ 140 അടി പിന്നിട്ടതിന്‌ പിന്നാലെ ബുധനാഴ്‌ച പുലര്‍ച്ച 2.30 ഓടെയാണ്‌ ഷട്ടറുകള്‍ തമിഴ്‌നാട്‌ തുറന്നത്‌. 11 ഷട്ടറുകള്‍ ഒരടി വീതമാണ്‌ തുറന്നത്‌.
സെക്കന്റില്‍ 4490 ഘനയടി വെള്ളമാണ്‌ സ്‌പില്‍ വേ പുറത്തേക്കൊഴുകുന്നത്‌




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക