Image

സ്വാതന്ത്ര്യദിനത്തില്‍ ബിഗ് ബോസിലേക്ക് മുകേഷും

Published on 14 August, 2018
സ്വാതന്ത്ര്യദിനത്തില്‍ ബിഗ് ബോസിലേക്ക് മുകേഷും
സ്വാതന്ത്ര്യദിനവും ഓണാരംഭമായ അത്തവും പ്രമാണിച്ച് മലയാളികളുടെ മറ്റൊരു പ്രിയതാരം കൂടി ബിഗ് ബോസിലേക്ക് എത്തുകയാണ്. നടനും എംഎല്‍എയുമായ മുകേഷ് ബിഗ് ബോസ് ഹൗസിലെത്തുന്ന എപ്പിസോഡ് സ്വാതന്ത്ര്യദിനത്തില്‍ (Aug. 15) സംപ്രേഷണം ചെയ്യും.
സ്വാതന്ത്ര്യദിനത്തില്‍ ബിഗ് ബോസിലേക്ക് മുകേഷും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക