Image

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളെ ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി വ്യാ​ജ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​തി​നെ​തി​രെ സംസ്ഥാന പോ​ലീ​സ് മേ​ധാ​വി​ക്കും വ​യ​നാ​ട് ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടി​നും എം.​ഐ. ഷാ​ന​വാ​സ് എം​പി പ​രാ​തി ന​ല്‍​കി

Published on 14 August, 2018
സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളെ ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി വ്യാ​ജ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​തി​നെ​തി​രെ സംസ്ഥാന പോ​ലീ​സ് മേ​ധാ​വി​ക്കും വ​യ​നാ​ട് ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടി​നും എം.​ഐ. ഷാ​ന​വാ​സ് എം​പി പ​രാ​തി ന​ല്‍​കി
സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളെ ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി വ്യാ​ജ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​തി​നെ​തി​രെ സംസ്ഥാന പോ​ലീ​സ് മേ​ധാ​വി​ക്കും വ​യ​നാ​ട് ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടി​നും എം.​ഐ. ഷാ​ന​വാ​സ് എം​പി പ​രാ​തി ന​ല്‍​കി.ക​ഴി​ഞ്ഞ ജൂ​ണ്‍ 15ന് ​ചു​രം ബ​ദ​ല്‍ റോ​ഡ്-ചി​പ്പി​ലി​ത്തോ​ട് വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം നേ​താ​ക്ക​ള്‍ മാ​ത്രം പ​ങ്കെ​ടു​ത്ത് ​ന​ട​ന്ന മീ​റ്റിം​ഗി​ലേ​ക്ക് എം​പി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ട​ക്ക​മു​ള്ള യുഡിഎഫ് ജനപ്രതിനിധികള്‍ ആ​രേ​യും ക്ഷ​ണി​ച്ചി​രു​ന്നി​ല്ല. 16ന് ​ചി​പ്പി​ലി​ത്തോ​ട് സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ള്‍ ത​ലേ​ദി​വ​സം മ​ന്ത്രി​യും സം​ഘ​വും വ​ന്ന​പ്പോ​ള്‍ വ​രാ​തി​രു​ന്ന​ത് വി​വ​രം അ​റി​യാ​ത്ത​തു​കൊ​ണ്ടും ക്ഷ​ണി​ക്കാ​ത്ത​തു​ കൊ​ണ്ടു​മാ​ണെ​ന്ന് ജ​ന​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ക്ഷ​ണി​ക്കാ​തെ എ​ങ്ങി​നെ ഞാ​ന്‍ വ​രും എ​ന്ന് ജ​ന​ങ്ങ​ളോ​ട് പ​റ​ഞ്ഞ ഒ​രു വാ​ച​കം മാ​ത്രം അ​ട​ര്‍​ത്തി​യെ​ടു​ത്ത് വ​യ​നാ​ട്ടി​ലെ ഇ​പ്പോ​ഴു​ണ്ടാ​യ പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് താന്‍ നടത്തിയ പരാമര്‍ശം എന്ന പേരില്‍ ഇപ്പോള്‍ പ്രചരണം നടക്കുന്ന സാഹചര്യത്തിലാണ് പരാതി നല്‍കിയത്. 

സോ​ഷ്യ​ല്‍​ മീ​ഡി​യ​യു​ടെ വി​ശ്വാ​സ്യ​ത​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നു വേ​ണ്ടി കൂ​ടി​യാ​ണ് ഈ ​പ​രാ​തി ഡിജിപിക്കും വ​യ​നാ​ട് ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടി​നും ന​ല്‍​കി​യ​തെന്ന് എംപി പറഞ്ഞു. കൃ​ത്രി​മ, വ്യാ​ജ പ്രചരണങ്ങളുടെ ഉ​ത്ഭ​വം ക​ണ്ടു​പി​ടി​ക്ക​ണ​മെ​ന്നും മ​ന​പൂ​ര്‍​വം ഇത്തരമൊരു വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരേ നിയമ നടപടി വേണമെന്നും എംപി പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക