Image

സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്ക് വര്‍ധിപ്പിക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍

Published on 14 August, 2018
സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്ക് വര്‍ധിപ്പിക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍
സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്ക് വര്‍ധിപ്പിക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍. രണ്ടു മാസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. നിരക്ക് വര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. മഴക്കെടുതി മൂലം പൊതുജനങ്ങള്‍ ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തില്‍ ഉടനടി വര്‍ധനവ് വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക