Image

റീത്താമ്മ തോമസ് (75) ചിക്കാഗോയില്‍ നിര്യാതയായി

സൈമണ്‍ എബ്രഹാം മുട്ടത്തില്‍ Published on 11 August, 2018
റീത്താമ്മ തോമസ് (75) ചിക്കാഗോയില്‍ നിര്യാതയായി
ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവില്‍ താമസിക്കുന്ന പരേതനായ പഴേമ്പള്ളില്‍ തോമസിന്റെ ഭാര്യ റീത്താമ്മ തോമസ് (75) ചിക്കാഗോയില്‍ നിര്യാതയായി. പരേത ഇടക്കോലി പുള്ളിവേലില്‍ കുടുംബാംഗമാണ്.

മക്കള്‍: റെജി തോമസ് (ചിക്കാഗോ), ഷാജു തോമസ് (ചിക്കാഗോ), ഷീല ബെന്നി വെട്ടിക്കാട്ടില്‍ (ചിക്കാഗോ), സുരേഷ് തോമസ് (ചിക്കാഗോ), സന്തോഷ് തോമസ് (കാലിഫോര്‍ണിയ).

മരുമക്കള്‍: സുമ (വയലില്‍), മിനി (പൂതക്കരി), ബെന്നി (വെട്ടിക്കാട്ടില്‍), ഡയാന (ചക്കുങ്കല്‍), സ്മിത (കിഴക്കേക്കര).
കൊച്ചുമക്കള്‍: അമല്‍, അഖില്‍, അനിറ്റ, സബിന്‍, കെവിന്‍, ടിനു, നിഖിറ്റ, നിബിന്‍, റിത്തു, റിനു, ടോം, ടോംസി.

സംസ്‌കാര ശുശ്രൂഷ മോര്‍ട്ടന്‍ ഗ്രോവിലെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ ബുധന്‍ (ഓഗസ്റ്റ് 15) രാവില്‍ 8 മുതല്‍.

Wake and Funeral services: On Wednesday, August 15, 2018 from 8 AM at St. Mary's Knanaya Catholic Church, Morton Grove, followed by burial services at Knanaya Catholic Cemetery, Niles.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക