Image

പൊതുമാപ്പിന് കൈരളിയുടെ സഹായഹസ്തം

Published on 03 August, 2018
പൊതുമാപ്പിന് കൈരളിയുടെ സഹായഹസ്തം

അബുദാബി: യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം പരമാവധി പേര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹകരണത്തോടെ നാലു യൂണിറ്റുകളിലും പ്രവര്‍ത്തനം തുടങ്ങി.

താമസരേഖകള്‍ പുതുക്കാനോ, തൊഴില്‍ രേഖകള്‍ നഷ്ടമായതോ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് സഹായങ്ങളും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കുമായി, താഴെ കൊടുത്തിരിക്കുന്ന നന്പറുകളിലാണ് ബന്ധപ്പെടേണ്ടത് .

അബ്ദുള്‍ റസാഖ് (ഫുജൈറ) 050 5898084, ഉമ്മര്‍ ചോലക്കല്‍ 056 224 45 22, രാജേന്ദ്രന്‍ (ദിബ്ബ) 055 5597104, അന്‍വര്‍ ഷാ 050 5797240, ജസ്റ്റിന്‍ (ഖോര്‍ഫക്കാന്‍) 050 7595789, സതീഷ് കുമാര്‍ 0559737472 , പ്രമോദ് (കല്‍ബ) 052 2662 143, ദില്‍ഷാദ് 0503905490 .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക