Image

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കര്‍വാന്‍ നാളെ

Published on 02 August, 2018
 ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കര്‍വാന്‍ നാളെ


ദുല്‍ഖര്‍ സല്‍മാന്‍ നായക വേഷത്തില്‍ എത്തുന്ന ആദ്യ ബോളിവുഡ്‌ ചിത്രത്തിന്റെ പ്രിവ്യു ഷോ ഇന്നലെ പൂര്‍ത്തിയായതിന്‌ പിന്നാലെ ചിത്രത്തെക്കുറിച്ച്‌ ഉയരുന്നത്‌ മികച്ച അഭിപ്രായങ്ങള്‍. പ്രിവ്യു ഷോ കണ്ട ബോളിവുഡുമായി ബന്ധപ്പെട്ട പ്രമുഖരാണ്‌ കര്‍വാനെയും ദുല്‍ഖറിനെയും പുകഴ്‌ത്തി ട്വിറ്ററില്‍ കുറിപ്പുകള്‍ പോസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌.

നാളെയാണ്‌ ചിത്രം ഇന്ത്യയില്‍ റിലീസ്‌ ചെയ്യുന്നത്‌. ജിസിസി മിഡില്‍ ഈസ്റ്റ്‌ രാജ്യങ്ങളില്‍ ഇന്നാണ്‌ ചിത്രത്തിന്റെ റിലീസ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക