Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ വാര്‍ലി, ഫേബ്രിക് പെയിന്റിങ്ങ് ശ്രദ്ധയമായി

എഫ്.എം. ഫൈസല്‍ Published on 02 August, 2018
വേള്‍ഡ് മലയാളി കൗണ്‍സില്‍ വാര്‍ലി, ഫേബ്രിക് പെയിന്റിങ്ങ് ശ്രദ്ധയമായി
വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ്  പ്രതിമാസ പരിപാടികളുടെ ഭാഗമായി ഡബ്‌ളൃു.എം.സി ലേഡീസ് വിങ്ങ്,   കെ.സി.എ ലേഡീസ് വിങ്ങുമായി  സഹകരിച്ച്  നടത്തിയ വാര്‍ലി / ഫേബ്രിക് പെയിന്റിങ്ങ് പരിശീലന ക്‌ളാസ്സ് സ്ത്രീകളുടെ പന്‍കാളിത്തം കൊണ്ടും വൃതൃസ്ഥത കൊണ്ടും ശ്രദ്ധേയമായി. 

വേള്‍ഡ് മലയാളി കൗണ്‍സില്‍ വനിതാ വിഭാഗം പ്രസിഡണ്ട് ശ്രീമതി റ്റിറ്റി വില്‍സണ്‍, സെക്രട്ടറി ശൈലജാദേവി, ജൂലിയറ്റ് തോമസ്, ജയശ്രീ സോമനാഥ്,  നീന എമില്‍, സതി വിശ്വനാഥ് , വിജി രവി, എന്നിവര്‍ നേതൃത്വം നല്‍കി.  

വാര്‍ലി പെയിന്റിങ്ങ് ക്‌ളാസ്സ് എടുത്ത  ടെസ് ജോസിന് കെ.സി.എ പ്രസിഡണ്ട് സേവി മാത്തുണ്ണിയും, ഫേബ്രിക് പെയിന്റിങ്ങ് ക്‌ളാസ്സ് എടുത്ത  റെനൃ ശീജിതിന് ഡബ്‌ളൃ. എം.സി. ബഹ്‌റൈന്‍ പ്രൊവിന്‍സ് പ്രസിഡണ്ട്  എഫ്.എം. ഫൈസലും ഉപഹാരങ്ങള്‍ കൈമാറി. ജഗത് കൃഷ്ണകുമാര്‍, ബിജു മലയില്‍, ബാലചന്ദ്രന്‍ കുന്നത്ത്, വില്‍സണ്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു

വേള്‍ഡ് മലയാളി കൗണ്‍സില്‍ വാര്‍ലി, ഫേബ്രിക് പെയിന്റിങ്ങ് ശ്രദ്ധയമായി     വേള്‍ഡ് മലയാളി കൗണ്‍സില്‍ വാര്‍ലി, ഫേബ്രിക് പെയിന്റിങ്ങ് ശ്രദ്ധയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക