Image

ഓരോ സ്ത്രീയിലും ഉന്മാദത്തിന്റെ ഒരു തുരുത്തുണ്ട് - രതീദേവിയുമായി അഭിമുഖം മാത്രുഭൂമിയില്‍

Published on 30 July, 2018
ഓരോ സ്ത്രീയിലും ഉന്മാദത്തിന്റെ ഒരു തുരുത്തുണ്ട് - രതീദേവിയുമായി അഭിമുഖം മാത്രുഭൂമിയില്‍
ആഴവും ഭംഗിയും മാത്രമല്ല, ശക്തമായ സ്ത്രീപക്ഷനിലപാടുകളും രതീദേവിയുടെ എഴുത്തിനെ സവിശേഷമാക്കുന്നു. പുരുഷനിര്‍മിതമായ ഭാഷയെയും ആഖ്യാനഘടനയെയും പൊളിച്ചെഴുതുന്നു ഈ എഴുത്തുകാരി. 'മഗ്ദലീനയുടെ (എന്റെയും) പെണ്‍സുവിശേഷം' എന്ന നോവല്‍ ഇംഗ്ലീഷിലും മലയാളത്തിലും ഒരേ സമയത്ത് പ്രസിദ്ധീകരിച്ചു. എഴുത്തുകാരിയുടെ നിലപാടുകളിലൂടെ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക